Surprise Me!

Prithvi Shaw smashes quickfire double century | Oneindia Malayalam

2021-02-25 149 Dailymotion

Prithvi Shaw smashes quickfire double century<br />പുതുച്ചേരിയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ കൂറ്റന്‍ സ്കോര്‍ നേടിയിരിക്കുകയാണ് മുംബൈ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റന്‍ പൃഥ്വി ഷായുടെ മിന്നും ഫോമിന്റെ ബലത്തില്‍ 50 ഓവറില്‍ 457/4 എന്ന കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു.152 പന്തില്‍ നിന്ന് 227 റണ്‍സാണ് പുറത്താകാതെ പൃഥ്വി ഷാ നേടിയത്. <br /><br />

Buy Now on CodeCanyon